തെക്കേടത്തില്ലം സുബ്രഹ്മണ്യൻ നാരായണൻ ഭട്ടത്തിരി
രാകേഷ്
05.00 am to 09.00 am
05.00 pm to 07.30 pm
രാവിലെ 9 മണിക്ക് വൈകുന്നേരം 6.30 മണിക്ക്
ചരിത്രം
അതിപുരാതനമായ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ആലന്തറ ശ്രീധർമ്മ ശാസ്‌താക്ഷേത്രം: പന്തളം കൊട്ടാരത്തിലെ തന്ത്രി കുടുംബാംഗങ്ങൾ പ്രതിഷ്ഠ നടത്തി ആരാധിച്ചു പോന്നിരുന്ന ശ്രീധർമ്മ ശാസ്‌താവാണ് ഇവിടെ കുടിയിരിക്കുന്നതായി താളിയോല രേഖകളിൽ പറയപ്പെടുന്നത്. ക്ഷേത്രത്തിന് ചുറ്റും നിരവധി ബ്രാഹ്മണ കുടുംബങ്ങളും ക്ഷേത്ര ആരാധനയുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നാഗദൈവങ്ങളും കുടികൊണ്ടിരുന്ന വനപ്രദേശമായിരുന്നു. ശൈവവൈഷ്ണവ നാഗങ്ങളും ഒന്നിച്ച് കുടിയിരിക്കുന്നതും ശിവകുടുംബം ഒന്നാകെ പ്രതിഷ്ഠ ഉള്ളതുമായ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ആലന്തറ ശ്രീധർമ്മ ശാസ്‌താക്ഷേതം.
Learn Moreതിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ആലന്തറ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗീകരിച്ച 13 അംഗ ഉപദേശക സമിതി ആണ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിൻ്റെ പുരോഗതിയും ഭക്തരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഉപദേശകസമിതി നിലകൊള്ളുന്നത്.
WAYS WE CAN HELP